❓വായുശക്തി 2026-ന്റെ ഭാഗമായി ഏത് യുദ്ധ ഹെലിക്കോപ്റ്ററിന്റെ സഹപൈലറ്റാവുന്ന ആദ്യ രാഷ്ട്രപതിയെന്ന നേട്ടമാണ് ദ്രൗപദി മുർമു സ്വന്തമാക്കിയത്
🏆 പ്രചണ്ഡ്
❓ഈയിടെ അന്തരിച്ച ഫ്രഞ്ച് മുൻപ്രധാനമന്ത്രി
🏆ലയണൽ ജോസ് പിൻ
❓ കാൻറബറി ആർച്ച് ബിഷപ്പ് സ്ഥാനത്തെത്തിയ വനിത
🏆സാറ മുല്ലുള്ളി. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷസ്ഥാന ത്തെത്തുന്ന ആദ്യവനിതയാണ്
❓പുതുതായി ഏക സിവിൽ കോഡ് പാസാക്കിയ സംസ്ഥാനം -ഗുജറാത്ത്. ഏക സിവിൽ കോഡ് പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണിത്. ആദ്യസംസ്ഥാനം
🏆ഉത്ത രാഖണ്ഡ്
❓രാജ്യത്തെ പ്രാദേശിക വ്യോമഗതാഗതം ശക്തിപ്പെടു ത്തുന്നതിനായി ഏതു പദ്ധ തിയുടെ നവീകരണത്തിനാ ണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്
🏆ഉഡാൻ
❓ ബ്രിട്ടനിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മിഷണർ ആയി നിയമിതനായത്
🏆പെരിയസാമി കുമാരൻ
❓ സുപ്രീംകോടതിയുടെ അനുമതിപ്രകാരം രാ ജ്യത്ത് ആദ്യ ദയാമര ണത്തിന് വിധേയ നായത്
🏆ഹരീഷ് റാണ
❓ അന്തരാഷ്ട്ര ബാഡ്മിൻറ ണിൽനിന്ന് വിരമിക്കൽ പ്രഖ്യം പിച്ച ഒളിമ്പിക് ജേതാവ്
🏆കരോലിന മരിൻ
❓നേപ്പാളിൽ പ്രധാനമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്
🏆ബലേന്ദ്ര ഷാ
❓ അദാനി ഡിഫൻസ് ആൻഡ് എയ്റോ സ്പെയ്സ് തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ സൈ ന്യത്തിന് കൈമാറിയ ലൈറ്റ് മെഷീൻ തോക്ക്
🏆പ്രഹർ
❓2025 സെപ്റ്റംബറിലെ ജെൻ സി പ്രക്ഷോഭം അടിച്ച മർത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നേപ്പാൾ മുൻപ്ര ധാനമന്ത്രി
🏆കെ.പി. ശർമ ഒലി
❓മയാമി ഓപ്പൺ വനിതാ ടെ ന്നീസ് കിരീടം നേടിയത്
🏆ആര്യാന സബലെങ്ക (ബെ ലറൂസ്)
❓ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കംപ്ര സ്ഡ് ബയോഗ്യാസ് പ്ലാന്റ് നിലവിൽ വരുന്നത്
🏆 ബ്രഹ്മപുരം(എറണാകുളം)
❓ഐക്യരാഷ്ട്രസഭയുടെ സീറോ വെയ്സ്റ്റ് സിറ്റി എന്ന ആഗോള പട്ടികയിൽ ഇടംനേടിയ കേര ളത്തിലെ നഗരസഭ
🏆 വർക്കല
❓അടുത്തിടെ കേരള വനംവകുപ്പ് പുറത്തിറ ക്കിയ കാട്ടുതീ മുൻകൂട്ടി പ്രവചിക്കാൻ സാധി ക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അടി സ്ഥാനമാക്കിയുള്ള ഉപഗ്രഹ പ്ലാറ്റ് ഫോം
🏆 ഫോർസൈറ്റ്
❓കേരള സർക്കാർ ഖാദിനം ആയി ആചരി ക്കാൻ തീരുമാനിച്ചത്
🏆 സെപ്റ്റംബർ 23
❓2026 ഫെബ്രുവരിയിൽ അഫ്ഗാനിസ്താനെതി രേ പാകിസ്താൻ സേന ആരംഭിച്ച സൈനിക നീക്കത്തിന് നൽകിയ പേര്
🏆 ഓപ്പറേഷൻ ഗസബ് ലിൽ-ഹഖ്
❓ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡാർക്ക് സ്റ്റൈ പാർക്ക് നിലവിൽ വന്നത്
🏆 കൊല്ലിമല (തമിഴ്നാട്)
❓പ്രോജക്ട് ചിറ്റയുടെ ഭാഗമായി 2026 ഫെബ്രുവ രിയിൽ ഏത് ആഫ്രിക്കൻ രാജ്യത്തുനിന്നാണ് പുതിയ ചിറ്റകളെ കുനോ ദേശീയോദ്യാനത്തി ലെത്തിച്ചത്
🏆 ബോട്സ്വാന
❓ഗഗൻയാൻ പദ്ധതിയുടെ ഭാഗമായി ഏത് രാജ്യത്താണ് ഇന്ത്യ നിരീക്ഷണകേന്ദ്രം സ്ഥാ പിക്കുന്നത്
🏆 ഓസ്ട്രേലിയ (കൊക്കോസ് ദ്വീപ്)

