❓ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ എൽ.പി.ജി. എ.ടി.എം. ആരംഭിച്ചതെവിടെ
🏆ഗുരുഗ്രാം (ഹരിയാണ)
❓ ഇൻഡിഗോ സി.ഇ.ഒ. ആയി നിയമിതനായത്
🏆വില്യം വാൽഷ്
❓2026-ലെ ആബേൽ പുരസ്ത്തരത്തിന് അർഹനായ വ്യക്തി
🏆ഗേഡ് ഫ്ലാറ്റിങ്സ്
❓2027-ലെ സെൻസസിൻറെ ബ്രാൻഡ് അംബാസഡറായ സൗൻഡ് ആർട്ടിസ്റ്റ്
🏆സുദർശൻ പട്നായിക്
❓2025-ലെ ലോക ആർച്ചറി അവാർഡിൽ മികച്ച പരമ ആർച്ചറയി തിര ഞ്ഞെടുക്ക പ്പെട്ടത്
🏆ശീതാം ദേവി
❓2026 മാർച്ചിൽ ലോക കാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറിയ തെക്കേ അമേരിക്കൻ രാജ്യം
🏆അർജന്റീന
❓ചെറുകിട നിയമലംഘന ങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കു ന്നതിനും ശിക്ഷ ലഘുകരിക്കുന്നതിനുമായി ലോക്സഭയിൽ പാസാക്കിയ ബിൽ
🏆ജൻവിശ്വാസ് ഭേദഗതി ബിൽ
❓2026-ലെ ജപ്പാൻ ഗ്രൻ പ്രി ജേതാവായത് ആര്
🏆കിമി അന്റൊ നെല്ലി
❓2026 ഏപ്രിലിൽ വിയറ്റ്നം പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്
🏆ടോ ലാം
❓അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിക്കുന്ന വ്യക്തികളെയും കമ്പനികളെയും കുറിച്ച് പരാതി നൽകാനും വിവരങ്ങൾ അറിയാനുമായി ആർ.ബി.ഐ. ആരംഭിച്ച വെബ്സൈറ്റ്
🏆സചേത്
❓ 52-ാമത് ജി-7 ഉച്ചകോ ടിക്ക് വേദിയാകുന്ന രാജ്യം
🏆ഫ്രാൻസ്
❓ഇന്ധന റേഷനിങ് നട പ്പാക്കിയ ആദ്യ യൂറോ പ്യൻ യൂണിയൻ രാജ്യം
🏆സ്ലോവേനിയ
❓ഭൂമിയിൽനിന്ന് ഏറ്റ വുംകൂടുതൽ ദൂരം ബഹി രാകാശത്തേ ക്ക് സഞ്ചരിക്കു ന്ന വനിത എന്ന റെ ക്കോഡി ന് ഉടമയം യത്
🏆 ക്രിസ്റ്റീന കോച്ച് (ആർട്ടെമിസ്-2ലെ മിഷൻ സ്പെഷ്യലിസ്റ്റ്)
❓2026 ഏപ്രിലിൽ കമ്മി ഷൻചെയ്ത ഇന്ത്യയുടെ മൂ ന്നാമത് അരിഹന്ത് ക്ലാസ് ന്യൂക്ലിയർ പവേർഡ് ബാ ലിസ്റ്റിക് മിസൈൽ അന്തർ വാഹിനി
🏆ഐ.എൻ.എസ്. അരിധമൻ
❓ഭൗമസൂചികാ പദവി നേടിയ കർബി ആഗ്ലോംണ്ട് ഇഞ്ചി ഏത് സംസ്ഥാനത്തെ കാർഷിക വിളയാണ്?

