GK-QUIZ-43-അമേരിക്ക
personAplus Educare
April 19, 2026

അമേരിക്ക – ചോദ്യോത്തരങ്ങൾ
-
അമേരിക്കയുടെ തലസ്ഥാനം?
👉 വാഷിങ്ടൺ ഡി.സി.
-
അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം?
👉 അലാസ്ക
-
അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനം?
👉 റോഡ് ഐലൻഡ്
-
അമേരിക്കയുടെ ദേശീയപതാകയിൽ എത്ര വരകളുണ്ട്?
👉 13
-
അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി?
👉 പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം
-
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് ആരംഭിച്ച വർഷം?
👉 1817
-
അമേരിക്കയിലെ ആദ്യത്തെ മൃഗശാല?
👉 ഫിലാഡെൽഫിയ മൃഗശാല
-
അമേരിക്കയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസ്?
👉 ജോൺ ജേ
-
അമേരിക്കൻ പ്രതിനിധിസഭയിൽ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?
👉 25
-
ഭൂമിയെ വലംവച്ച ആദ്യ അമേരിക്കക്കാരൻ?
👉 ജോൺ ഗ്ലെൻ
-
എഫ്.ബി.ഐ ഡയറക്ടറെ നിയമിക്കുന്നത് ആര്?
👉 അമേരിക്കൻ പ്രസിഡന്റ്
-
1754-ൽ കിങ്സ് കോളജ് എന്ന പേരിൽ ആരംഭിച്ച സർവകലാശാല?
👉 കൊളംബിയ യൂണിവേഴ്സിറ്റി
-
ആദ്യ അമേരിക്കൻ പ്രസിഡന്റ്?
👉 ജോർജ് വാഷിങ്ടൺ
-
ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരൻ?
👉 അലൻ ബി. ഷെപ്പേഡ് ജൂനിയർ
-
അമേരിക്കയിലെ ആദ്യത്തെ ദേശീയോദ്യാനം?
👉 യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്
-
അമേരിക്കയുടെ ആദ്യ ഔദ്യോഗിക ദേശീയപതാക?
👉 സ്റ്റാർസ് ആൻഡ് സ്ട്രൈപ്സ്
-
യു.എസ് സെനറ്റിൽ എത്ര അംഗങ്ങളുണ്ട്?
👉 100
-
‘അയൺ സിറ്റി’ എന്നറിയപ്പെടുന്ന നഗരം?
👉 പിറ്റ്സ്ബർഗ്
-
റഷ്യയിൽ നിന്ന് അമേരിക്ക വാങ്ങിയ സംസ്ഥാനം?
👉 അലാസ്ക
-
ന്യൂ ആംസ്റ്റർഡാം എന്നറിയപ്പെട്ടിരുന്ന നഗരം?
👉 ന്യൂയോർക്ക്
-
അമേരിക്കയിലെ കേന്ദ്രബാങ്ക്?
👉 ഫെഡറൽ റിസർവ് സിസ്റ്റം
-
വാഷിങ്ടൺ ഡി.സി ഏത് നദിക്കരയിലാണ്?
👉 പോട്ടോമാക് നദി
-
അമേരിക്കയിൽ എത്ര സംസ്ഥാനങ്ങളുണ്ട്?
👉 50
-
അമേരിക്കയുടെ 50-മത്തെ സംസ്ഥാനം?
👉 ഹവായ്
-
“I Want You” പോസ്റ്റർ നിർമിച്ചത് ആര്?
👉 ജെയിംസ് മോണ്ട്ഗോമറി ഫ്ലാഗ്
-
അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാല?
👉 ഹാർവഡ് സർവകലാശാല
-
ജനനത്തിൽ അമേരിക്കൻ പൗരനായ ആദ്യ പ്രസിഡന്റ്?
👉 മാർട്ടിൻ വാൻ ബ്യൂറെൻ
-
അമേരിക്കൻ സ്വാതന്ത്ര്യദിനം?
👉 ജൂലൈ 4
-
ജൂലൈ 4-ന് ജനിച്ച പ്രസിഡന്റ്?
👉 കാൽവിൻ കൂളിഡ്ജ്
-
‘പതിനായിരം തടാകങ്ങളുടെ നാട്’?
👉 മിനസോട്ട
-
അമേരിക്കയുടെ ആദ്യ തലസ്ഥാനം?
👉 ന്യൂയോർക്ക്
-
സ്റ്റാച്യു ഓഫ് ലിബർട്ടി സമ്മാനിച്ച രാജ്യം?
👉 ഫ്രാൻസ്
-
ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങളുള്ള സംസ്ഥാനം?
👉 അലാസ്ക
-
രണ്ടിലധികം തവണ പ്രസിഡന്റായ വ്യക്തി?
👉 ഫ്രാങ്ക്ലിൻ ഡി. റൂസവെൽറ്റ്
-
അമേരിക്കയുടെ ദേശീയചിഹ്നം?
👉 ബാൾഡ് ഈഗിൾ
-
ആദ്യ പോസ്റ്റ്മാസ്റ്റർ ജനറൽ?
👉 ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
-
100 ഡോളർ നോട്ടിലുള്ള ചിത്രം ആരുടേത്?
👉 ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
-
എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ട വർഷം?
👉 1865
-
ഏറ്റവും പ്രായം കൂടിയ അമേരിക്കൻ പ്രസിഡന്റ്?
👉 ഡോണൾഡ് ട്രംപ്
-
ആദ്യ കറുത്ത വർഗ്ഗക്കാരൻ പ്രസിഡന്റ്?
👉 ബറാക് ഒബാമ
Share to other apps