GK-QUIZ-44-ചുരുക്കെഴുത്തുകൾ
personAplus Educare
April 16, 2026

-
WWF-ന്റെ പൂർണരൂപം?
👉 World Wide Fund for Nature
-
എന്താണ് PDF?
👉 Portable Document Format
-
FAQ എന്താണ്?
👉 Frequently Asked Questions
-
NASA-യുടെ പൂർണരൂപം?
👉 National Aeronautics and Space Administration
-
IQ എന്താണ്?
👉 Intelligence Quotient
-
MRI-യുടെ പൂർണരൂപം?
👉 Magnetic Resonance Imaging
-
DNA-യുടെ പൂർണരൂപം?
👉 Deoxyribonucleic Acid
-
USB-യുടെ പൂർണരൂപം?
👉 Universal Serial Bus
-
LASER എന്താണ്?
👉 Light Amplification by Stimulated Emission of Radiation
-
CMYK എന്താണ്?
👉 Cyan, Magenta, Yellow, Key (Black)
-
KYC എന്താണ്?
👉 Know Your Customer
-
LED-യുടെ പൂർണരൂപം?
👉 Light Emitting Diode
-
RADAR-ന്റെ പൂർണരൂപം?
👉 Radio Detection and Ranging
-
ISRO-യുടെ പൂർണരൂപം?
👉 Indian Space Research Organisation
-
HTML എന്താണ്?
👉 HyperText Markup Language
-
FAO-യുടെ പൂർണരൂപം?
👉 Food and Agriculture Organization
-
IUCN-ന്റെ പൂർണരൂപം?
👉 International Union for Conservation of Nature
-
NATO-യുടെ പൂർണരൂപം?
👉 North Atlantic Treaty Organization
-
INTERPOL എന്താണ്?
👉 International Criminal Police Organization
-
UNEP-ന്റെ പൂർണരൂപം?
👉 United Nations Environment Programme
-
UIDAI-യുടെ പൂർണരൂപം?
👉 Unique Identification Authority of India
-
IFSC എന്തിനെ സൂചിപ്പിക്കുന്നു?
👉 Indian Financial System Code
-
WWW-ന്റെ പൂർണരൂപം?
👉 World Wide Web
-
RAM എന്താണ്?
👉 Random Access Memory
-
OTP എന്താണ്?
👉 One Time Password
-
ATM-ന്റെ പൂർണരൂപം?
👉 Automated Teller Machine
-
GST-യുടെ പൂർണരൂപം?
👉 Goods and Services Tax
-
MRP എന്താണ്?
👉 Maximum Retail Price
-
IELTS എന്താണ്?
👉 International English Language Testing System
-
PIN-ന്റെ പൂർണരൂപം?
👉 Postal Index Number
-
PhD-യുടെ പൂർണരൂപം?
👉 Doctor of Philosophy
-
pH എന്ത് സൂചിപ്പിക്കുന്നു?
👉 Potential of Hydrogen
-
FIR-ന്റെ പൂർണരൂപം?
👉 First Information Report
-
PNR-ന്റെ പൂർണരൂപം?
👉 Passenger Name Record
-
AIDS എന്താണ്?
👉 Acquired Immunodeficiency Syndrome
-
CPR എന്താണ്?
👉 Cardiopulmonary Resuscitation
-
ORS-ന്റെ പൂർണരൂപം?
👉 Oral Rehydration Solution
-
RBC & WBC എന്താണ്?
👉 Red Blood Cells & White Blood Cells
-
ECG & EEG എന്താണ്?
👉 Electrocardiogram & Electroencephalogram
-
ISS എന്താണ്?
👉 International Space Station
- IoT-യുടെ പൂർണരൂപം?
👉 Internet of Things
-
UFO-യുടെ പൂർണരൂപം?
👉 Unidentified Flying Object
-
OPEC-ന്റെ പൂർണരൂപം?
👉 Organization of the Petroleum Exporting Countries
-
IATA-യുടെ പൂർണരൂപം?
👉 International Air Transport Association
-
FTP-യുടെ പൂർണരൂപം?
👉 File Transfer Protocol
-
NGO-യുടെ പൂർണരൂപം?
👉 Non-Governmental Organization
-
SARS എന്തിന്റെ ചുരുക്കെഴുത്താണ്?
👉 Severe Acute Respiratory Syndrome
-
PUBG എന്താണ്?
👉 PlayerUnknown’s Battlegrounds
-
CTR എന്താണ്?
👉 Click Through Rate
-
DM & PM എന്താണ്?
👉 Direct Message & Private Message
Share to other apps