
എല് എസ് എസ്, യു എസ് എസ്, എന് എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പൊതുവിജ്ഞാന പരിശീലനം
❓ഏതു വർഷമാണ് ആദ്യമായി നൊബേൽ പുരസ്കാരം നൽകിയത്?
❓ഏതു മേഖലയിലാണ് ആൽഫ്രഡ് നൊബേൽ പുരസ്കാരം ഏർപ്പെടുത്താതിരുന്നത്?
❓സാമ്പത്തികശാസ്ത്രത്തിൽ ആദ്യമായി നൊബേൽ നൽകിയ വർഷം?
❓നൊബേൽ നേടിയ ആദ്യ വനിത?
❓നൊബേൽ സമ്മാനം പങ്കിട്ട ആദ്യ ദമ്പതിമാർ?
- മേരി ക്യൂറി, പിയറി ക്യൂറി (1903)
❓നൊബേൽ സമ്മാനം പങ്കിട്ട ആദ്യ അച്ഛനും മകനും?
- വില്യം ബ്രാഗ്, ലോറൻസ് ബ്രാഗ്
❓നൊബേൽ സമ്മാനം നിരസിച്ച ആദ്യ വ്യക്തി?
- ജീൻ പോൾ സാർത്ര് (1964, സാഹിത്യം)
❓സാഹിത്യ നൊബേലിന് അർഹനായ ബ്രിട്ടിഷ് പ്രധാനമന്ത്രി?
❓നൊബേൽ, മാഗ്സസെ, ഭാരതരത്നം എന്നീ അമൂല്യ ബഹുമതികൾ സ്വന്തമാക്കിയ ഏക വ്യക്തി?
❓ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ ജേതാവ്?
❓ഏറ്റവും പ്രായം കൂടിയ നൊബേൽ ജേതാവ്?
❓നൊബേൽ സമ്മാനത്തിന് അർഹനായ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനും ഒരാളാണ്. ആരാണ് അത്?
- രബീന്ദ്രനാഥ് ടഗോർ (1913, സാഹിത്യം)
❓ആദ്യ ഓസ്കർ പുരസ്കാരങ്ങൾ സമ്മാനിച്ച വർഷം?
❓ഓസ്കർ ശിൽപം നിർമിച്ച ശിൽപി ആര്?
❓മികച്ച ചിത്രത്തിനുള്ള ആദ്യ ഓസ്കർ സ്വന്തമാക്കിയ സിനിമ ഏത്?
❓മികച്ച സംവിധായകനുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയതാര്?
❓മികച്ച നടിക്കുള്ള ഓസ്കർ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയതാര്?
❓ഏറ്റവും അധികം ഓസ്കർ നേടിയ വ്യക്തി?
❓ഓസ്കർ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരൻ / ഇന്ത്യക്കാരി ആര്?
❓രണ്ട് ഓസ്കർ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
❓2025-ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ചിത്രം?
❓ബുക്കർ പ്രൈസ് ആദ്യമായി വിതരണം ചെയ്ത വർഷം?
❓2002 മുതൽ 2009 വരെ ഏതു പേരിലാണ് ബുക്കർ പ്രൈസ് അറിയപ്പെട്ടിരുന്നത്?
❓ബുക്കർ പ്രൈസ് ലഭിച്ച ആദ്യ ഇന്ത്യക്കാരി?
❓ഏത് രാജ്യമാണ് ഇന്റർനാഷണൽ ബുക്കർ പ്രൈസ് നൽകുന്നത്?
❓‘ഏഷ്യയിലെ നൊബേൽ സമ്മാനം’ എന്നറിയപ്പെടുന്ന പുരസ്കാരം ഏത്?
❓‘സംഗീതലോകത്തെ ഓസ്കർ’ എന്നു വിശേഷിപ്പിക്കുന്ന പുരസ്കാരം?
❓ഗ്രാമി അവാർഡ് ലഭിച്ച ആദ്യ ഭാരതീയൻ?
❓‘ഗ്രീൻ ഓസ്കർ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പുരസ്കാരം?
❓‘ബ്രിട്ടിഷ് ഓസ്കർ’ എന്നറിയപ്പെടുന്ന പുരസ്കാരം?
❓ഗണിതശാസ്ത്രത്തിലെ നൊബേൽ എന്നറിയപ്പെടുന്ന ബഹുമതി ഏത്?
❓ഏതു മേഖലയിലെ മികവിനാണ് മെർലിൻ അവാർഡ് നൽകുന്നത്?
❓ഭാരതരത്ന പുരസ്കാരം ആരംഭിച്ച വർഷം?
❓ആദ്യത്തെ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ജേതാവ്?
❓ഭാരതരത്ന ലഭിച്ച ആദ്യ കായികതാരം ആര്?
❓ഏതെല്ലാം പുരസ്കാരങ്ങളാണ് പത്മപുരസ്കാരങ്ങൾ എന്നറിയപ്പെടുന്നത്?
- പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ
❓ഇന്ത്യയിലെ പരമോന്നത സൈനിക ബഹുമതി ഏത്?
❓ജ്ഞാനപീഠം ആദ്യമായി സമ്മാനിച്ച വർഷം?
❓2025-ലെ ജ്ഞാനപീഠ ജേതാവ് ആര്?
❓2023-ലെ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടിയതാര്?