
സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്ത്തകളിലെ GK-MAY-20
❓കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റത്
🏆വി.ഡി. സതീശൻ
❓2026-ലെ ഐ.എൻ.വി. സാഹിത്യ പുരസ്കാര ജേതാവ്
🏆എം. മുകുന്ദൻ (മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും)
❓16-ാം കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്
🏆പിണറായി വിജയൻ
❓രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിയുള്ളവർക്ക് സംരക്ഷണം ഉറപ്പാക്കാൻ കേരള സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി
🏆 അൻപ് വീട്
❓കേരളത്തിന്റെ അത്യാധുനിക ദുരന്ത മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ മാതൃകയിൽ ഡിജിറ്റൽ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാനം
🏆ഒഡിഷ
❓സ്ത്രീസുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ ആവിഷ്കരിച്ച പുതിയ ടാസ്ക് ഫോഴ്സ്
🏆സിങ്കപ്പെൺ
❓വികസിത് ഭാരത്-ഗാരന്റീ ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (വിബി-ജി റാംജി) പദ്ധതി പ്രംബല്യത്തിൽവരുന്നതെന്ന്
🏆2026 ജുലായ് 1
❓ഇന്ത്യയിൽ ആദ്യമായി ലോ എമിഷൻ സോൺ നടപ്പാ ക്കാൻ ഒരുങ്ങുന്ന നഗരം
🏆പുണെ
❓അമൃത ഷെർഗില്ലി ന്റെ ജീവിതം ആസ്പദമാക്കി മീരാനാ യർ സംവിധാനം ചെയ്യുന്ന ചിത്രം
🏆അമ്രി
❓ 2026 ബ്രിക്സ് വിദേശ കാര്യ മന്ത്രിമാരുടെ യോഗത്തി ന്റെ വേദി
🏆ന്യൂഡൽഹി
❓ ഇന്ത്യൻ സമുദ്രയാനങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ധനകാര്യ സേവന വകുപ്പ് ആരംഭിച്ച ഇൻഷുറൻസ്
🏆ഭാരത് മാരിടൈം ഇൻഷുറൻസ്
❓ 2026 കൻ ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനായ ദക്ഷിണകൊറിയൻ സംവിധായകൻ
🏆പാർക്ക് ചാൻ-വൂക്
❓ലോകത്തിലെ ഏറ്റവും നിളമേ റിയ ഒറ്റത്തൂൺ കേബിൾ സ്റ്റേ പാലം:
🏆ദാൻജിയാങ് (തായ്ലൻഡ്)
❓ഐ.പി.എലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡിന് ഉടമ
🏆വിരാട് കോലി (279 മത്സരങ്ങളാം)
❓ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീം പുതിയ പരിശീലകൻ
🏆ഡ്രിക് സോയസ്
❓സി.ബി.ഐ. ഡയറക്ടറായി തുടർന്നിയമനം ലഭിച്ച വ്യക്തി
🏆പ്രവീൺ സൂദ്
❓സംസ്ഥാന സർക്കാരിന്റെ വനം-വന്യജീവി-പരിസ്ഥിതി ജൈവവൈവിധ്യ സംരക്ഷണത്തിനു ള്ള വനമിത്ര പുരസ്കാരജേതാവ്
🏆എസ്. ഗുരുവായൂരപ്പൻ (25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്)
❓ആർ.ബി.ഐ.യുടെ ഡെപ്യൂട്ടി ഗവർണാ യി നിയമിതനായത്:
🏆രോഹിത് ജെയിൻ
❓വൻജീവി ദിദി എന്ന പേരിൽ പദ്ധതി പ്ര ഖ്യാപിച്ച കടുവാസംരക്ഷണ കേന്ദ്രം:
🏆പാലാമു ടൈഗർ റിസർവ് (ജാർഖണ്ഡ്)
❓സെൻസസ് നടപടികരം സുഗമമാക്കു ന്നതിനും ജനങ്ങളെ സഹായിക്കുന്നതി നുമായി ഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷ ണർ പുറത്തിറക്കിയ ടോംഫ്രീ ഹെൽപ് ലൈൻ നമ്പർ: 1855
❓ഏത് കമ്പനിയുടെ നിർമിതബുദ്ധി മോഡലാണ് ക്ലോഡ് മിത്തോസ്?
🏆ആന്ത്രോപിക്
❓പുതുതായി പ്രഖ്യാപിച്ച അഞ്ച് ജില്ലകഠ ഊറപ്പുടെ ലഡാക്കിലെ ആകെ ജില്ലകളു ടെ എണ്ണം എത്രയാണ്?
🏆ഏഴ്
❓നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ച കോടിയുടെ വേദി:
🏆ന്യൂഡൽഹി
❓ഏത് ബാങ്കിന്റെ ലൈസൻസാണ് 2026 ഏപ്രിലിൽ റിസർവ് ബാങ്ക് റദ്ദാക്കിയത്?
🏆പേടിഎം പേയ്മെന്റ് ബാങ്ക്
❓ഇക്കോ സെൻസിറ്റീവ് സോണായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപി ച്ച ബാരാസിംഘ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം:
🏆ഉത്തർപ്രദേശ്
❓വർഷങ്ങാംക്കുശേഷം ഏഷ്യൻ കാട്ടു പോത്തുകളെ വിജയകരമായി പുനര ധിവസിപ്പിച്ച നാഷണൽ പാർക്ക്:
🏆കൻഹ ദേശീയോദ്യാനം (മധ്യപ്രദേശ്)
❓2026-ലെ വേഠംഡ് ബില്ല്യാർഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയത്:
🏆സൗരവ് കോത്താരി