❓സ്ത്രീശാക്തീകരണത്തിനാ യി 2026-2027 കാലയളവിൽ രൂപവത്കരിച്ച പാർലമെന്റെ റി കമ്മിറ്റിയുടെ ചെയർപേ ഴ്സൺ
🏆ഡോ. ഡി. പുരന്ദേശ്വരി
❓ഇന്ത്യയിലെ ആദ്യ എ.ഐ. അധിഷ്ഠിത മനുഷ്യ-ആന സം ഘർഷ ഗവേഷണകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുന്നതെവിടെ
🏆പലാമു ടൈഗർ റിസർവ് (ത്ധാർഖണ്ഡ്)
❓സ്ത്രീകൾക്ക് പ്രതിമാസം 3,000 രൂപ സഹാ യംധനം നൽകുന്ന അന്നപൂർണ ഭണ്ഡാർ ക്ഷേമ പദ്ധതി നടപ്പാക്കിയ സംസ്ഥാനം
🏆പശ്ച്ചിമബംഗാം
❓കേരളസർക്കാരിന്റെ സാമ്പത്തികാവസ്ഥ യെക്കുറിച്ച് പഠിച്ച് ധവളപത്രം തയ്യാറാ ക്കാൻ 2026-ൽ രൂപവത്കരിച്ച ഉന്ന തധികാര സമിതിയുടെ അധ്യക്ഷൻ:
🏆ഡോ. കെ.എം. ചന്ദ്രശേഖർ
❓ഇന്ത്യൻ വ്യോമസേനയുടെ സർ ട്ടിഫൈഡ് കാറ്റ്-എ ഫ്ലൈയിങ് ഇൻസ്ട്രക്ടറായ ആദ്യ വനിത
🏆സ്ക്വാഡ്രൺ ലീഡർ സാന്യ
❓ 16-ാം കേരള നിയമസഭയിലെ ചീഫ് വിപ്പ്
🏆അപു ജോൺ ജോസഫ്
❓ കേരളത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറൽ
🏆ജാജു ബാബു
❓ മലയാറ്റൂർ ഫൗണ്ടേഷ ന്റെ അഞ്ചാമത് സാഹി തൃപുരസ്സ്കാരത്തിന് അർ ഹനായത്
🏆കെ.വി. മോഹൻകുമാർ (നോവൽ -ഉല: നിയോ ഗിയുടെ സഞ്ചാരങ്ങാം,മസൂദിയുടെയും)
❓ പി. സ്മാരക കവിതാപുരസ്കാരത്തിന് അർഹനായത്
🏆പി.പി. ശ്രീധരനുണ്ണി (യക്ഷിയുടെ പരിണാമം എന്ന കൃതിക്കാണ് പുരസ്ക്കാരം.)
❓ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് ആരം ഭിച്ച സംസ്ഥാനം
🏆കേരളം
❓ 2026-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ തയ്വാനീസ് കൃതി
🏆തയ്വാൻ ട്രാവലോഗ് (തായ്വാനീ സ് എഴുത്തുകാരി യാങ് ഷുവാങ്സി രചിച്ച നോവൽ ഇംഗ്ലീഷിലേക്ക് വി വർത്തനം ചെയ്തത് ലിൻ കിങ് ആണ്. ചൈനീസ് ഭാഷയായ മാൻഡരിനിൽ നിന്ന് വിവർത്തനം ചെയ്യപ്പെട്ട് ബുക്കർ നേടുന്ന ആദ്യ കൃതിയാണിത്.)
❓പ്രഥമ ഇന്റർ നാഷണൽ ബിഗ് ക്യാറ്റ് അലയൻസിന് വേദിയാകുന്നത്:
❓അടുത്തിടെ ഇന്ത്യ-പസിഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ അംഗമായ രാജ്യം:
❓തിരുവിതാംകൂർ ദേവസ്വത്തിന്റെ ഔദ്യോഗിക സാഹിത്യ പുരസ്കാരമായ മാധവമുദ്രാ പുരസ്കാരം ലഭിച്ചത്:
❓2026 തോമസ് കപ്പ് പുരുഷ ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്:
❓ ഐ.പി.എല്ലിൽ ഏറ്റവുമധികം സെഞ്ചുറി കരം നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കിയത്:
🏆വിരാട് കോലി
❓2026-ലെ സ്പാനിഷ് ലാലിഗ കിരീടം നേടിയ ടീം:
🏆ബാഴ്സലോണ
❓ഇന്ത്യയിലെ പരമോന്നത നഴ്സിങ് ബഹുമതിയായ ഫ്ലോറൻസ് നൈറ്റിങ് ഗേം നേടിയ മലയാളി വനിത:
🏆വി.എസ്. മഞ്ചുമോൾ
❓ 'ഇന്ത്യയെ വിവർത്തനം ചെയ്യുമ്പോം' എന്ന പുസ്തകം രചിച്ചത്:
🏆കെ. സച്ചിദാനന്ദൻ
❓ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന വോട്ടർ പങ്കാളിത്തം രേഖപ്പെടുത്തിയ സംസ്ഥാനം:
🏆പശ്ചിമ ബംഗാൾ (2026 നിയമസഭാ തിരഞ്ഞെടുപ്പ്)
❓റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 2000 രൂപ നോട്ടുകളുടെ എത്രശതമാനമാണ് ബാങ്കിങ് സംവിധാനത്തിൽ തിരികെ എത്തിയത്?
🏆98.47
❓ 2026-ലെ വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കുന്നത്:
🏆ഹർമൻ പ്രീത് കൗർ
❓ ഇന്ത്യയെ ഊർജസ്വയംപര്യാപ്തമാക്കാനുള്ള കേന്ദ്ര സർക്കാർ പദ്ധതി:
🏆ഗോബർധൻ
❓ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം എത്രയായി ഉയർത്താനാണ് തീരുമാനിച്ചത്?
🏆37
❓അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ ഭാഗമായി കടലിനടിയിലൂടെ തുരങ്കം നിർമ്മിക്കുന്നത്:
🏆വിക്രോളി (താനെ)

