പത്താം ക്ലാസ് കുട്ടികള്‍ക്കായി കെമിസ്ട്രി പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ ആദ്യയൂണിറ്റിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ സ്റ്റഡി മെറ്റീരിയല്‍. തയ്യാറാക്കിഎപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-CHAPTER-1-ഓര്‍ഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും-PDF NOTE- [MM]

