
സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-JUNE-10
❓ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന 52-ാമത് ജി-7 ഉച്ചകോടിക്ക് വേദി യാകുന്ന രാജ്യം
🏆ഫ്രാൻസ്
❓ 2026 സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് വിഭാഗം ജേതാക്കളായ ഇന്ത്യൻ സഖ്യം -സാത്വിക് സായിരാജ് രങ്കിറെഡ്ഡി
🏆ചിരാഗ് ഷെട്ടി സഖ്യം
❓ 16 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് അടുത്തിടെ വിലക്ക് ഏർപ്പെടുത്തിയ രാജ്യം
🏆മലേഷ്യ
❓2026-ലെ സ്ഥാന സ്കൂൾ പ്രവേശന നോത്സവഗാനം രചിച്ചത്
🏆റഫീക്ക് അഹമ്മദ്
❓കർണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ റ്റതാര്?
🏆ഡി.കെ. ശിവകുമാർ
❓2026 ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം
🏆ചൈന
❓2026 ഫുട്ബോൾ ലോകകപ്പിനുള്ള ഖത്തർ ടീമിൽ ഇടം നേടിയ മലയാളി:
🏆തഹ്സിൻ മുഹമ്മദ് ജംഷീദ്
❓സി.ബി.എസ്.ഇ.യുടെ പുതിയ ചെയർമാനായി നിയമിത നായത്ലോ
🏆ഖണ്ഡെ പ്രശാന്ത് സീതാറാം
❓ഇന്ത്യയിലെ ആദ്യ മാതൃകാ അതിർത്തിഗ്രാമം
🏆ചുമുര്‍ (ലഡാക്ക്)
❓കൃഷി, പോഷകാഹാരം, പൊതുജനാരോഗ്യം എന്നിവ ശാസ്ത്രീയമായി സംയോജിപ്പിക്കുക ലക്ഷ്യമിട്ട് 2026-ൽ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി
🏆സേഹത് മിഷൻ (സയൻസ് എക്സലൻസ് ഫോർ ഹെൽത്ത് ത്രൂ അഗ്രികൾച്ചറൽ ട്രാൻഫോർമേഷൻ)
❓കേരളത്തിലെ വിദ്യാർഥികളെ കാർഷികമേഖലയിലേക്കും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലേക്കും അടുപ്പിക്കാൻ സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി
🏆കതിർ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർ സ്റ്റാൻഡിങ്)
❓ഇന്ത്യ തദ്ദേശീയമായി നിർമിച്ച് വിജയകരമായി പരീക്ഷിച്ച എയർ ടു സർഫസ് മിസൈൽ
🏆രുദ്രം-II
❓നോർവെ ചെസ് ടൂർണമെന്റിൽ വിജയിയായ ആദ്യ ഇന്ത്യക്കാരൻ:
🏆ആർ. പ്രഗ്നാനന്ദ
❓സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ തമിഴ്നാട് സർക്കാർ ആരംഭിച്ച പുതിയ ടാസ്ക് ഫോഴ്സ്:
🏆സിങ്കപ്പെണ്ണ്
❓വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ പ്രാബല്യത്തിൽ വരുന്നത്:
🏆ജൂലായ് 1
❓ആരുടെ ജീവിതം ആസ്പദമാക്കി മീരാനായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്രി:
🏆അമൃതാ ഷെർഗിൽ
❓2026 ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന്റെ വേദി:
🏆ന്യൂഡൽഹി
❓ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം കളിച്ച താരം:
🏆വിരാട് കോലി
❓2026-ലെ ഒ.എൻ.വി. സാഹിത്യപുരസ്കാര ജേതാവ്:
🏆എം. മുകുന്ദൻ
❓സെൻട്രൽ ബാങ്കിങ് മേഖലയിലെ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്കുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്:
🏆യൂറോപ്യൻ സെൻട്രൽ ബാങ്ക്
❓ഇന്ത്യൻ വനിതാ റഗ്ബി ടീമിൽ എത്തുന്ന ആദ്യ മലയാളി താരം:
🏆കെ.പി. ആതിര
❓അടുത്തിടെ RS-28 sarmat ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം:
🏆റഷ്യ
❓കേരള നിയമസഭയുടെ സ്പീക്കർ:
🏆തിരുവഞ്ചൂർ രാധാകൃഷ്ണൻ
❓കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ:
🏆ഷാനിമോൾ ഉസ്മാൻ