❓ 2026 ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം ജേതാവായ ജർമൻ താരം
🏆അലക്സാണ്ടർ സ്വരേവ്, ഫൈനലിൽ ഇറ്റലിയുടെ ഫ്ലാവിയോ കോബോളിയെ പരാജയപ്പെടുത്തി.
❓ലോകബാങ്കിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്
🏆നീൽകാന്ത് മിശ്ര❓വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടർ
❓കേരളത്തിൽ സഹകരണ സംഘങ്ങളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
❓2026 ജൂണിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ രാജ്യം
🏆വിനിമയ്
❓ഇന്ത്യയിലെ എട്ടാമ ത് പ്രാദേശിക കാലാ വസ്ഥാ കേന്ദ്രം ആരംഭിച്ചത്
🏆ലഖ്നൗ
❓സ്പെയ്സ്-എക്സ് ഐ.പി.ഒ. ലിസ്റ്റ് ചെയ്തതി ലൂടെ ലോകത്തെ ആദ്യ ട്രില്യ ണറായ വ്യക്തി
🏆ഇലോൺ മസ്ക് (ഒരു ട്രി ല്യൂൺ=1 ലക്ഷം കോടി)
❓2026 മൊണാക്കോ ഗ്രാൻ പ്രീ ഫോർമുല വൺ ജേതാവ്
🏆കിമി അന്റൊണെല്ലി
❓സ്ത്രീകൾക്കും ട്രാൻസ്ജെൻ ഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യയം ത്ര ഒരുക്കുന്ന കേരളസർ ക്കാർ പദ്ധതി
🏆പ്രിയദർശിനി
❓ കേരളത്തിലെ ആരോ ഗ്യമേഖല നേരിടുന്ന വെ ല്ലുവിളികളും പ്രതിസന്ധിക ളും പരിഹരിക്കുക ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടത്തു ന്ന ജനസമ്പർക്ക പരിപാടി
🏆കായകല്പം
❓ 2026 ജൂണിൽ അന്തരിച്ച ഇന്ത്യൻ ഷൂട്ടിങ് താരം
🏆ജസ്പാൽ റാണ
❓ 2026-ലെ ആഗോള സമാധാന സൂചിക യിൽ ഇന്ത്യയുടെ സ്ഥാനം
🏆127. 163 രാജ്യങ്ങളാംപ്പെ ട്ട പട്ടികയിൽ ഐസ്ലൻഡാണ് ഒന്നാമത്.
❓ ഇന്ത്യൻ കരസേനയുടെ പുതിയ മേധാവി
🏆ധീരജ് സേത്ത്
❓ 22-ാമത് പി. കേശവദേ വ് സാഹിത്യപുരസ്കാരത്തിന് അർഹനായത്
🏆സുഭാഷ് ചന്ദ്രൻ

