പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ PART-1 പാഠത്തിന്റേയും പിഡിഎഫ് നോട്സും എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന് ശ്രീ റഷീദ് ഓടക്കല്‍. സാറിനു നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-PART I CHAPTER BASED SIMPLE NOTES AND WORKSHEET [EM&MM]