പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് I ൽ നിന്നുള്ള "HUMANISM/മാനവികത" എന്ന അധ്യായത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠന വിഭവം എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC-SOCIAL SCIENCE I-CHAPTER-1-HUMANISM-QUESTIONS AND ANSWERS[EM]
SSLC-SOCIAL SCIENCE-CHAPTER-1-മാനവികത- QUESTIONS AND ANSWERS[MM]

.jpg)