പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലെ FROM THE RAINY FORESTS TO THE LAND OF PERMAFROST-മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് എന്ന പാഠത്തെ അടിസ്ഥാനമാക്കിയുള്ള പഠന വിഭവങ്ങള്‍ എ പ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ രതീഷ് സി വി എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-II-CHAPTER-3-FROM THE RAINY FORESTS TO THE LAND OF PERMAFROST-QUESTION AND ANSWERS [EM]

.jpg)