❓ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത്
🏆ബിശ്വനാഥ് സിൻഹ
❓ ദക്ഷിണ അമേരിക്കൻരാജ്യമായ യുറഗ്വായിലെ പുതിയ ഇന്ത്യൻ സ്ഥാനപതി
🏆ഡോ. ബിനോയ് ജോർജ്
❓ 2026-ലെ എഫ്.ഐ.എച്ച്. ഹോക്കി വുമൺസ് നേഷൻസ് കപ്പ് ജേതാക്കളായ ടീം
🏆ഇന്ത്യ. ഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെട്ടു
❓ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ യുടെ 2025-ലെ മികച്ച വനിതാ അത്ലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്
🏆പാറുൽ ചൗധരി (സ്റ്റീപ്പിംഗ് ചേസ്). ജാവലിൻ താരമായ നീരജ് ചോപ്രയാണ് മികച്ച പുരുഷ അത്ലറ്റ്
❓ വാ ട്സാപ്പിന്റെ ഗ്ലോബൽ സി.ഇ.ഒ. ആയി നിയമിതനായത്
🏆കുനാൽ ഷാ. ഡിജിറ്റൽ പെയ്മന്റ് പ്ലാറ്റ്ഫോമായ ക്രെഡിന്റെ സ്ഥാപകനാണ്
❓ 2026 ജൂണിൽ പ്രവർത്തനമാരംഭി ച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ സ്വർണഖനി
🏆ജൊന്നഗിരി. സ്വർണഗിരി എന്നും അറിയപ്പെടുന്ന ഈ പ്രദേശം ആന്ധ്രപ്രദേശിലാണ്
❓ തുടർച്ചയായ ആറ് ഫിഫാ ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ പുരുഷതാരമെന്ന റെക്കോഡിന് അർഹനായത്
🏆ക്രിസ്റ്റ്യാനോ റൊണാൾഡോ
❓ 2026 ജൂണിൽ ക്രിക്കറ്റ് മാസികയായ വിസ്ഡണിന്റെ കവർ പേജിൽ ഇടംപിടിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം
🏆വൈഭവ് സൂര്യവംശി
❓ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) യുടെ പുതിയ ഡയറക്ടർ
🏆മഹേഷ് ദീക്ഷിത്
❓ 2026 ജൂൺ അവസാനവാരം റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പം ഉണ്ടായ ലാറ്റിനമേരിക്കൻ രാജ്യം
🏆വെനസ്വേല
❓ ഭൗതികശാസ്ത്രത്തിനുള്ള വൂൾഫ് പ്രൈസ് നേടുന്ന ആദ്യ ഇന്ത്യൻ വം ശജൻ
🏆ജൈനേന്ദ്ര കെ. ജെയിൻ
❓ ഗാലക്സിക് ബൾജ് എന്നറിയപ്പെട്ട ടുന്ന ക്ഷീരപഥത്തിന്റെ ഹൃദയ ഭാഗം പകർത്തിയ യൂറോപ്യൻ സ്പെയ്സ് ഏജൻസിയുടെ ടെ ലിസ്കോപ്പ്
🏆യൂക്ലിഡ്
❓ 'ദ സെക്കൻഡ് ഓർബിറ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവായ ബഹിരാകാശ സഞ്ചാരി
🏆ശുഭാംശു ശുക്ല
❓ ഓർഗനൈസേഷൻ ഓഫ് അമേ രിക്കൻ സ്റ്റേറ്റ്സിന്റെ 56-ാം ജനറൽ അസംബ്ലിക്ക് വേദിയായത്
🏆പാനമ
❓ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ (വി.എസ്.എസ്.സി.) ഡയറക്ടറായി നിയമിതനായത്
🏆ഡോ. യു.പി. രാജീവ

