
സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്ത്തകളിലെ GK-JULY-8
❓ 2026 ജൂണിൽ ഐ.എസ്.ആർ.ഒ.യുടെ തദ്ദേശ നിർമിത സെമിക്രയോജ നിക് എൻജിന്റെ പരീക്ഷണം നടന്നതെവിടെ
🏆 മഹേന്ദ്രഗിരി (തമിഴ്നാട്)
❓ ലോകകപ്പ് ഫുട്ബോൾ നോക്ക്കൗട്ടിൽ പത്തുഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡിന് അർഹൻ
🏆 കിലിയൻ എം ബാപ്പെ (ഫ്രാൻസ്)
❓ 2026 ഫിഡെ അണ്ടർ 12 ഗേൾസ് വേൾഡ് കപ്പ് ചെസ് കിരീട ജേതാവ്
🏆ദിവി ബിജേഷ്
❓ ഇന്ത്യയിൽ ആദ്യ മായി അപൂർവ രോഗബാധിതരുടെ ടെ ഡേറ്റാ രജിസ്റ്റർ തയ്യാറാക്കുന്ന സം സ്ഥാനം
🏆കേരളം
❓ ലോക ബുള്ളറ്റ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ മലയാളി ഗ്രാൻഡ് മാസ്റ്റർ
🏆നിഹാൽ സരിൻ
❓ 2026 ഏഷ്യൻ ഗെയിംസി നുള്ള ഇന്ത്യൻ വനിതാക്രിക്കറ്റ് ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്
🏆 ഹർമൻപ്രീത് കൗർ
❓ ഇന്ത്യൻ നാവികസേന ഉപമേധാവിയായി ചുമതല യേറ്റെടുത്തത്
🏆 എയർ മാർഷൽ അശു തോഷ് ദീക്ഷിത്
❓ കേരളത്തിന്റെ പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിത നായത്
🏆എൻ. ശേഷാദ്രിനാഥൻ
❓ ഭാവിയിലെ സൈനിക പ്രവർത്തനങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം ഗം വിപുലീകരിക്കാനും ആളില്ലാ യുദ്ധ ദൗത്യങ്ങൾ വ്യാപിപ്പിക്കാനും ഇന്ത്യൻ സൈന്യം വികസിപ്പിക്കാൻ ഒരുങ്ങുന്ന പ്രത്യേക ഡ്രോൺ യൂണിറ്റുകൾ
🏆ബാസ് ബറ്റാലിയനുകള്
❓ 29-ാം നാഷണൽ കോൺഫറൻസ് ഓൺ ഇ-ഗവേണൻസിന് വേദിയാകുന്നത്
🏆ജയ്പൂർ (രാജസ്ഥാൻ)
❓ റൂറൽ ഡിവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനപ്രകാരം രം ഇന്ത്യയിലെ ഗ്രാമസഭകളിൽ ഏറ്റവുമധികം വനിത, ദളിത് പങ്കാളിത്തമുള്ള സംസ്ഥാനം:
🏆കേരളം (98.7)
❓ 2026-ലെ ഐ.സി.സി. വനിത ടി-20 ലോകകപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം
🏆ഓസ്ട്രേലിയ (ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു)
❓ ഇന്ത്യയുടെ പുതിയ കരസേനാ മേധാവി
🏆ധീരജ് സേത്ത്
❓ സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാനുള്ള പദ്ധതി
🏆സ്പെയ്സ്
❓ ഇന്ത്യയിലെ ആദ്യ എട്ടുവരി അതിവേഗ തുരങ്കപാത കടന്നുപോകുന്ന കടുവാ സങ്കേതം
🏆മുകുന്ദ്രാ ഹിൽസ് കടുവാ സങ്കേതം (രാജസ്ഥാൻ)
❓ലോക ബാങ്കിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്:
🏆നീൽകാന്ത് മിശ്ര
❓വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ പുതിയ ഡയറക്ടർ:
🏆ജെറോമിക് ജോർജ്
❓2026 ജൂണിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ ഏഷ്യൻ രാജ്യം
🏆ഫിലിപ്പീൻസ്
❓കേരളത്തിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ജനസമ്പർക്ക പരിപാടി:
🏆കായകല്പം
❓കേരളത്തിൽ സഹകരണസംഘങ്ങളിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി:
🏆ആശ്വാസ് 2026
❓22-ാമത് പി.കേശവദേവ് സാഹിത്യപുരസ്കാരത്തിന് അർഹനായത്:
🏆സുഭാഷ് ചന്ദ്രൻ
❓2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം:
🏆ആരോഗ്യകരമായ വാർധക്യത്തിന് യോഗ
❓55 വർഷത്തെ സേവനം പൂർത്തിയാക്കിയ ഏത് ഹെലികോപ്ടറുകളാണ് ഇന്ത്യൻ നാവി കസേന അടുത്തിടെ പിൻവലിച്ചത്?
🏆സീ കിങ് എം.കെ. 42 ബി
❓ഏഷ്യയിലെ തങ്ങളുടെ തന്ത്രപ്രധാനമായ ഇൻഡോ-യു.എസ്. പസിഫിക് കമാൻഡിന് അമേരിക്ക നൽകിയ പേര്:
🏆യു.എസ്. പസിഫിക് കമാൻഡ്
❓ഇന്ത്യൻ കരസേനയുടെ പുതിയ മേധാവി:
🏆ധീരജ് സേത്
❓ത്രിപുരയുടെ ഏത് തദ്ദേശീയ തന്ത്രി സംഗീത തോപകരണത്തിനാണ് അടുത്തിടെ ഭൗമസൂചികാ പദവി ലഭിച്ചത്:
🏆സരിന്ദ