🏆അടൂർ ഗോപാലകൃഷ്ണൻ (മമ്മൂട്ടി യാണ് ഇതിൽ ബഷീറായി അഭിനയിച്ചത്.)
❓'ബേപ്പൂർ സുൽത്താൻ' എന്നപേരിലറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
🏆വൈക്കം മുഹമ്മദ് ബഷീർ
❓ബാല്യകാലസഖി'യിലെ പ്രധാന കഥാപാത്രങ്ങൾ ആരെല്ലാം?
🏆മജീദ്, സുഹ്റ
❓ബഷീറിന്റെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട നോവൽ ഏതാണ്?
🏆പ്രേമലേഖനം
❓കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടിയ ആദ്യമല യാളി ആരാണ്?
🏆വൈക്കം മുഹമ്മദ് ബഷീർ
❓ബഷീർ രചിച്ച ഏക നാടകം ഏതാണ്?
🏆കഥാബിജം
❓സ്വാതന്ത്ര്യസമരകാലത്ത് തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തെ വിമർശിച്ചതിനെത്തുടർന്ന് നിരോധിക്കപ്പെട്ട ബഷീറിന്റെ കൃതി ഏതാണ്?
🏆ധർമ്മരാജ്യം
❓ബഷീർ തന്റെ വീട്ടുമുറ്റത്ത് നട്ടുപിടിപ്പി ക്കുകയും അദ്ദേഹത്തിന്റെ സാഹിത്യകൂട്ടായ്മ കൾക്ക് തണലേകുകയും ചെയ്ത പ്രശസ്ത മായ വൃക്ഷം ഏത്?
🏆മാംഗോസ്റ്റിൻ മരം
❓'വെളിച്ചത്തിനെന്തു വെളിച്ചം' എന്ന പ്രശസ്തമായ വരി ബഷീറിന്റെ ഏത് കൃതിയിലെതാണ്?
🏆ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
❓ബഷീറിന്റെ മരണാനന്തരം പ്രസി ദ്ധീകരിച്ച നോവൽ ഏതാണ്?
❓ബഷീറിന്റെ മരണാനന്തരം പ്രസി ദ്ധീകരിച്ച നോവൽ ഏതാണ്?
🏆പ്രോപാറ്റ
❓രണ്ടാം ലോകയുദ്ധത്തിന്റെ പശ്ചാ ത്തലത്തിലും ഭീകരതയിലും ബഷീർ രചിച്ച ശക്തമായ നോവൽ ഏതാണ്?
🏆ശബ്ദങ്ങൾ
❓'പെണ്ണുങ്ങളുടെ ബുദ്ധി' എന്നപേരിൽ എഴുതാൻ തുടങ്ങിയ ബഷീറിന്റെ പ്രശസ്തമായ ഹാസ്യസ്വഭാ വമുള്ള കൃതി ഏത്?
🏆പാത്തുമ്മായുടെ ആട്
❓ബഷീറിന് ലഭിച്ച ഏറ്റവും വലിയ പുരസ്കാരം?
🏆പത്മശ്രീ
❓വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യ കൃതി?
🏆പ്രേമലേഖനം,
❓1993-ൽ ബഷീറിനോടൊപ്പം വള്ളത്തോൾ അവാർഡ് പങ്കിട്ട സാഹിത്യകാരി?
🏆ബാലാമണിയമ്മ,
❓ബഷീറിന്റെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം?
🏆ഭാർഗവി നിലയം
❓'വെളിച്ചത്തിന് എന്തൊരു വെളിച്ചം' എന്ന വാക്യം ഏതു കൃതിയിൽ നിന്നാണ്?
🏆ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്,
❓ബഷീർ രചിച്ച ഒരേയൊരു നാടകം?
🏆കഥാബീജം
❓ആത്മകഥാപരമായ ബഷീറിന്റെ കൃതി?
🏆ഓർമ്മയുടെ അറകൾ
❓ചോദ്യോത്തരരൂപത്തിൽ ബഷീർ പ്രസിദ്ധീകരിച്ച കൃതി?
🏆നേരും നുണയും
❓ബഷീർ രചിച്ച ബാലസാഹിത്യ കൃതി?
🏆സർപ്പയജ്ഞം
❓ബാല്യകാലസഖി എന്ന കൃതിക്ക് അവതാരിക എഴുതിയത്?
🏆എം.പി. പോൾ,
❓പ്രഭ എന്ന തൂലികനാമത്തിൽ ബഷീർ ഏത് പത്രത്തിലാണ് ലേഖനങ്ങൾ എഴുതിയിരുന്നത്?
. 🏆ഉജ്ജീവനം
❓സാഹിത്യത്തിലെ ആധുനികതയുടെ ശബ്ദം എന്നറിയപ്പെട്ട ബഷീർ കൃതി?
🏆ശബ്ദങ്ങൾ
❓ബഷീറിന്റെ ആദ്യം പ്രസിദ്ധീകരിച്ച കഥ?
🏆തങ്കം,
❓'കർത്താവിനെന്തിനാണ് അച്ചോ പൊന്നിൻ കുരിശ്? ബഷീറിന്റെ ഏത് കൃതിയിലാണ് ഈ വാചകം?
🏆ആനവാരിയും പൊൻകൂരിശും
❓ഏത് പ്രസിദ്ധീകരണത്തിലാണ് ബഷീറിന്റെ ആദ്യ കഥ പ്രസിദ്ധീകരിച്ചത്?
🏆 ജയകേസരി

