പത്താം ക്ലാസ്സ് ഗണിതത്തിലെ ഒന്നാം പാദ വാര്‍ഷിക പരീക്ഷയെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സീനിയര്‍ ഗണിത അദ്ധ്യാപകന് ശ്രീ ജോണ്‍ പി എ സര്. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
