Monday, June 24, 2019

ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം


കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ്  കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. 


CLICK TO LOGIN
ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്

ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ 2019-July 31 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 5000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും

No comments:

Post a Comment