Monday, June 24, 2019

CLASS 9PHYSICS -പ്ലവക്ഷമബലത്തെ(Buoyancy) സ്വാധീനിക്കുന്ന ഘടകങ്ങള്‍ Video Lesson


 ഒമ്പതാം ക്ലാസ് ഫിസിക്സിലെ "ദ്രവ ബലങ്ങള്‍"   എന്ന ഒന്നാം അധ്യായത്തെ ആസ്പദമാക്കി 
പ്ലവക്ഷമബലത്തെ(Buoyancy) സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്ന വീഡിയോ A+ EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

Play
പ്ലവക്ഷമബലത്തെ(Buoyancy) സ്വാധീനിക്കുന്ന ഘടകങ്ങള്‍: ഒരു ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവില്‍ ദ്രവം മുകളിലേക്ക് പ്രയോഗിക്കുന്ന ബലമാണ് ബോയന്‍സി. ഇത് ദ്രവത്തില്‍ മുങ്ങിയിരിക്കുന്ന വസ്തുവിന്റെ വലിപ്പത്തെയും (വ്യാപ്തത്തെയും) ദ്രവത്തിന്റെ സാന്ദ്രതയെയും ആശ്രയിക്കുന്നു.

No comments:

Post a Comment