Wednesday, June 19, 2019

SSLC BIOLOGY SIMPLIFIED NOTES PART ONE- ENGLISH MEDIUM AND MALAYALAM MEDIUM

പത്താം ക്ലാസ് ബയോളജിയിലെ ഒന്നാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  ഇംഗ്ലീഷ്,  മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ നോട്ട്‌സ്‌ ഇവിടെ പങ്ക്‌ വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
BIOLOGY NOTES PART 1 ENGLISH MEDIUM - DOWNLOAD

BIOLOGY NOTES PART 1 MALAYALAM MEDIUM-DOWNLOAD


No comments:

Post a Comment