Tuesday, June 18, 2019

SSLC Social Science - SEASON AND TIME (ഋതുഭേദങ്ങളു സമയവും) PPT

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II  ലെ ഒന്നാം യൂനിറ്റിനെ SEASON AND TIME (ഋതുഭേദങ്ങളു സമയവും) ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം A PLUS  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍. ഈ പഠനവിഭവം പാഠഭാഗത്തിലെ ആശയങ്ങള്‍ കുട്ടികള്‍ക്ക്  എളുപ്പത്തില്‍ മനസ്സില്ലാക്കാന്‍ ഉപകരിക്കും. ശ്രീ ബിജു സാറിന് APLUS ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SEASON AND TIME : DOWNLOAD
ഋതുഭേദങ്ങളു സമയവും : DOWNLOAD

No comments:

Post a Comment