SSLC മലയാളം കേരള പാഠാവലി-പാഠം 3-പാവങ്ങള്‍ (വിക്ടര്‍ ഹ്യൂഗോ)
personAplus Educare
July 17, 2019
share
ഴാങ് വാല്‍ ഴാങ് എന്ന തടവുപുള്ളിയുടെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള യാത്രയാണ് വിക്ടര്‍ ഹ്യൂഗോയുടെ ലാ മിറാബെലെ. ഈ നോവല്‍ പാവങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത് മലയാളികള്‍ക്ക് സുപരിചിതമാക്കിയത് നാലപ്പാട്ട് നാരായണ മേനോനാണ്.