Tuesday, July 16, 2019

CLASS - 9- National income (ദേശീയ വരുമാനം) PPT

ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ദേശീയ വരുമാനം ( National income) എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രസന്റേഷന്‍ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Download PPT National income 

No comments:

Post a Comment