10 ക്ലാസിലെ ഫിസിക്‌സിലെ രണ്ടാം അദ്ധ്യായം ' വൈദ്യുത കാന്തിക ഫലം ' മലയാള മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ടlide പ്രെസന്റേഷന്‍ APLUS EDUCARE ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം പി.പി .ടി .എം.വൈ.എച്ച്.എസ്- ചേറൂര്‍ വേങ്ങര ലെ ശ്രീ ഹാരിസ് .ടിസര്‍. ഹാരിസ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
DOWNLAD SSLC-10- CHATER 2 " വൈദ്യുത കാന്തിക ഫലം" PPT
