കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍........
2019 സെപ്റ്റംബര്‍ 26 നാണ് സ്കൂള്‍ തല മത്സരം. സെപ്റ്റംബര്‍ 20 വരെ സ്കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
(Registration)
2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍
Previous Questions
Aksharamuttam Quiz 2018-HSS
Aksharamuttam Quiz 2018-HS
Aksharamuttam Quiz 2017-HSS
Aksharamuttam Quiz 2017-HS
Aksharamuttam Quiz 2017-UP
Aksharamuttam Quiz 2017-LP
Aksharamuttam Quiz 2016-LP,UP,HS,HSS(District Level)
Aksharamuttam Quiz 2015-LP,UP,HS,HSS
Aksharamuttam Quiz 2014-HSS (Sub District Level)
Aksharamuttam Quiz 2014-HS (Sub District Level)
Aksharamuttam Quiz 2014-UP (Sub District Level)
Aksharamuttam Quiz 2014-LP (Sub District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level)
Aksharamuttam Quiz 2012-LP,UP,HS,HSS
Aksharamuttam Quiz 2011-LP,UP,HS,HSS
COURTESY: GHS MUTTON
No comments:
Post a Comment