കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ സര്ഗധരായ വിദ്യാര്‍ത്ഥികളുടെ ഏറ്റവും വലിയ കലാസാംസ്കാരിക സംഗസസായ കേരളാ സ്കൂള്‍ കലോല്‍സവം. 2019-20 വര്‍ഷത്തെ കേരളാ സ്കൂള്‍ കലോല്‍സവ പൊതു നിര്‍ദ്ദേശങ്ങള്‍, മത്സര ഇനങ്ങള്‍, നടത്തിപ്പ് സംബന്ധിച്ച നിബന്ധനകള്‍,കമ്മറ്റികളുംചുമതലകളും,മൂല്യ നിര്ണ്ണയോപാതികള്,അപ്പീല്‍ സമര്‍പ്പണ രീതി അങ്ങനെ അറിയേണ്ടതെല്ലാം..
KERALASCHOOL KALOLSAVAM UP-SECTIONസ്കൂള്‍ തല കലോത്സവ മത്സരങ്ങള്‍ ( LP/UP/HS/HSS/VHSS) നടത്താന്‍ കഴിയുന്ന സോഫ്റ്റ്വെയര് ,എല്ലാ മേളകളുടെയും മാനുവല്‍,കലോത്സവം സ്കൂള്‍ തലം തയ്യാറെടുപ്പ് ,സ്ക്കൂള് തല കായിക മത്സരം സോഫ്റ്റ്വെയര്, നിര്‍ദേശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നു.
Kerala School Sasthrolsavam 2019-Revised Manual
Richard Giannotti was Joey's joy taylor husband first husband. They were married at Florida Bank's Fort Lauderdale in February 2016 during a lavish ceremony.
ReplyDeleteIn his playing career, Giannotti played for LA. From 2004 to 2006, he mostly played in the minors. Richard became a financial advisor with Global Wealth Management Sports and Entertainment at the end of his career.