Saturday, October 12, 2019

അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍....LP-UP-HS-HSS SUB DISTRICT QN AND ANSWERS

ഇന്ന് (12/ 10 /2019)  നടന്ന  സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യശേഖരം  
ഇതിൽ LP, UP, HS, HSS എന്നീ വിഭാഗങ്ങളിലെ   ചോദ്യങ്ങളും ഉത്തരങ്ങളും 





കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശാഭിമാനി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ഒന്‍പതാം സീസണ്‍........
2019 സെപ്റ്റംബര്‍ 26 നാണ് സ്കൂള്‍ തല മത്സരം. സെപ്റ്റംബര്‍ 20 വരെ സ്കൂളുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
(Registration)
2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ 
Previous Questions
Aksharamuttam Quiz 2018-HSS
Aksharamuttam Quiz 2018-HS
Aksharamuttam Quiz 2017-HSS
Aksharamuttam Quiz 2017-HS
Aksharamuttam Quiz 2017-UP
Aksharamuttam Quiz 2017-LP
Aksharamuttam Quiz 2016-LP,UP,HS,HSS(District Level)
Aksharamuttam Quiz 2015-LP,UP,HS,HSS
Aksharamuttam Quiz 2014-HSS (Sub District Level)
Aksharamuttam Quiz 2014-HS (Sub District Level)
Aksharamuttam Quiz 2014-UP (Sub District Level)
Aksharamuttam Quiz 2014-LP (Sub District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level)
Aksharamuttam Quiz 2012-LP,UP,HS,HSS
Aksharamuttam Quiz 2011-LP,UP,HS,HSS 

No comments:

Post a Comment