സബ് ജില്ലാ സിഎച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരത്തിന്റെ LP, UP, HS, എന്നീ വിഭാഗങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് PANMSA UPS PACHATTIRI യിലെ അദ്ധാപകന്‍ ശ്രീ സതീഷന്‍ കല്ലിങ്ങല്‍ സാര്‍. സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
സിഎച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്-2019-LP
സിഎച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്-2019-UP
സിഎച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ്-2019-HS

