ശാസ്ത്രമേളകളുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര LP /UPക്വിസ് മൽസരത്തിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ പ്രസന്റേഷൻഎപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ സര്‍.
ശ്രീ അജിദര്‍ സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
SCIENCE FAIR-SOCIAL SCIENCE QUIZ -2019-HS & HSS

No comments:
Post a Comment