പത്താം ക്ലാസ് ബയോളജി രണ്ടാം ഭാഗത്തിലെ അധ്യായങ്ങളുടെ പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിതയ്യാറാക്കിയ നോട്ട്‌സ് ഇവിടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY SIMPLIFIED NOTES-ALL CHAPTERS - [EM & MM]
October 06, 2019
