ഐ ടി ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ വീഡിയോ ട്യൂട്ടോറിയലുകള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് കോഴിക്കോട് MKH MMO VHSSലെ ശ്രീമതി ധന്യടീച്ചറാണ്. Edutech Video Channel ല്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോകള്‍ ബ്ലോഗുമായി ഇവ പങ്ക് വെച്ച ധന്യടീച്ചറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Inkscape: 1
Inkscape: 3
Writer:1
Mailmerge 1
*Index
*CSS*
*Python

