പത്താം ക്ലാസ് ഗണിതത്തിലെ ജ്യാമിതിയും ബീജഗണിതവും എന്ന പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെ വീഡിയോ ലിങ്കുകൾ ഉള്ള Video Text. എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-ജ്യാമിതിയും ബീജഗണിതവും [VIDEO TEXT]
No comments:
Post a Comment