Tuesday, November 5, 2019

SSLC MATHEMATICS-CHAPTER 10-POLYNOMIALS- VIDEO TEXT


പത്താം ക്ലാസ് ഗണിതത്തിലെ "ബഹുപദങ്ങള്‍"   എന്ന പത്താം പാഠത്തിലെ എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെ വീഡിയോ ലിങ്കുകൾ ഉള്ള Video Text. എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ്‌ കുണ്ടൂര്‍കുന്ന്  ടി. എസ് എന്‍. എം എച്ച് എസ്സ്  സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ . എല്ലാ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ജിയോജിബ്രയിൽ CAS View ഉപയോഗിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയും ഇതോടോപ്പമുണ്ട്‌. ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം..

ശ്രീ പ്രമോദ് മൂര്‍ത്തിസാര്‍ തയ്യാറാക്കുന്ന 8,9,10 ക്ലാസുകളിലെ ഗണിതസഹായ വീഡിയോകള്‍  VidMaths Pramod എന്ന  അദ്ദേഹത്തിന്റെ You Tube Channel ലി‍ല്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു.ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC MATHEMATICS-CHAPTER 10-POLYNOMIALS- VIDEO TEXT


No comments:

Post a Comment