Thursday, December 5, 2019

സ്കൂൾ പ്രവർത്തനങ്ങൾ-അറിയാം..... ഒരുങ്ങാം


സ്കൂളിൽ മികച്ച രീതിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ പുറം ലോകത്തെ അറിയിക്കേണ്ടതുണ്ട്. പുതിയ കാലഘട്ടത്തിൽ അതിനുള്ള അവസരങ്ങൾ ഏറെയാണ്. വ്യത്യസ്ത സാധ്യതകൾ സമൂഹത്തെ അറിയിക്കാനുള്ള സാധ്യതകളെ പറ്റി എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്
മലപ്പുറം ജില്ലയിൽ GHSS കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ 
ശ്രീ. സുരേഷ് കാട്ടിലങ്ങാടി ശ്രീ.സുരേഷ് കാട്ടിലങ്ങാടി സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment