രണ്ടാം പാദവാർഷീക പരീക്ഷക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി. പത്താം ക്‌ളാസ്സിലെ പ്രകാശവുമായി ബന്ധപ്പെട്ട രണ്ട് അധ്യായങ്ങൾ, (അതായത് MIRRORS & LENS)എന്നീ അധ്യായങ്ങൾ )ഈ ടേമിൽ വരുന്നു. ഈ രണ്ട് അധ്യായങ്ങൾ ഒന്നിച്ചുവന്നത് കുട്ടികളിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നു . എന്നാൽ അല്പം ഒന്ന് ശ്രദ്ധിച്ചാൽ കൺഫ്യൂഷൻ ഒഴിവാക്കാം എന്ന് മാത്രമല്ല ഇത് വളരെ എളുപ്പമാക്കി മാറ്റുകയും ആവാം. അതിനുള്ള ചില പൊടിക്കൈകൾ. കൂടാതെ ഈ യൂണിറ്റ്കളിലെ ആശയം കൂടുതൽ ഉറപ്പിക്കാൻ ഒരു പ്രകാശ ക്വിസ്സും.തയാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-Reflection of Light & Refraction of Light
Sir
ReplyDeleteEnglish version ille