വെള്ളിയാഴ്ച നടക്കുന്ന PLUS TWO ഫിസിക്സ് പരീക്ഷക്ക് വളരെ പ്രാധാന്യമുള്ള ALTERNATING CURRENT എന്ന ചാപ്റ്ററിലെ ആദ്യഭാഗത്തിന്റെ ഏറ്റവും സിപിളായ അവതരണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് സയന്‍സ് മാസ്റ്റര്‍ യൂ ട്യൂബ് ചാനല്‍.വീഡിയോ ക്ലാസ് ബ്ലോഗുമായി പങ്കുവെച്ച ഷഹീർ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
