SSLC-HINDI SECOND TERM EVALUATION- 2019 - VIDEO LESSON
personAplus Educare
December 11, 2019
share
നാളെ നടക്കുന്ന പത്താം ക്ലാസ് രണ്ടാം പാദ വാര്‍ഷിക ഹിന്ദി പരീക്ഷയ്ക്ക് സഹായകരമായ വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.