Thursday, February 13, 2020

SSLC-SOCIAL SCIENCE-EXAM-COMPULSORY CHAPTERS

ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പരീക്ഷയില്‍ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ട  പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം നോട്ട്സ്  എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്   കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍  എസ് ഐ എച്ച്  എസ്  എസ് ലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-SOCIAL SCIENCE-EXAM-COMPULSORY CHAPTERS

ഈ ഭാഗങ്ങള്‍ മാത്രം പഠിച്ചാല്‍ തന്നെ C+ ഗ്രേഡ് നേടാവുന്നതാണ്‌




No comments:

Post a Comment