ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ ധാരാവൈദ്യുതി എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS- ധാരാവൈദ്യുതി -പരിശീലനചോദ്യങ്ങള്‍
No comments:
Post a Comment