എട്ടാം ക്ലാസ് വാര്‍ഷിക പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ഓരോ വിഷയത്തിന്റെയും ഇംഗ്ലീഷ് & മലയാളം മീഡിയം ചോദ്യപോപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു.ലിങ്കുകളിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്ത് പരിശീലനത്തിനായ് ഉപയോഗിക്കാവുന്നതാണ്.
ഇത്തവണത്തെ എട്ടാം ക്ലാസ് വാർഷീക പരീക്ഷക്കു ഫസ്റ്റ് ടേര്‍മില്‍
നിന്ന് 10% ഉം സെക്കന്റ് ടേമിൽ നിന്ന് 20% ഉം തേർഡ് ടേര്‍മില്‍ നിന്ന് 70% ഉം ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ ഇപ്പോഴത്തെ രീതി അനുസരിച്ച് ഓരോ ചോദ്യപ്പേപ്പറിലും 25%അധികചോദ്യങ്ങൾ ഉള്ളതിനാൽ ഫലത്തിൽ തേർഡ് ടേര്‍മിലെ പാഠഭാഗത്തു നിന്ന് തന്നെ ഏകദേശം 95% മാർക്കിനുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതിനാൽ ആദ്യ രണ്ട് ടേര്‍മിലെയും പാഠഭാഗങ്ങൾ ഒരു വട്ടം വായിച്ചതിനു ശേഷം തേർഡ് ടേര്‍മ ഭാഗങ്ങൾ മാത്രം നന്നായി റിവിഷൻ നടത്തിയാൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് നേടാനാകും. ഈ ഉദ്ദേശത്തോടെ തയ്യാറാക്കിയ രണ്ട് സെറ്റ് ചോദ്യപോപ്പറുകള്‍

BIOLOGY
Aplus Educare Blog
BIOLOGY
Aplus Educare Blog
PHYSICS
Aplus Educare Blog
PHYSICS
Aplus Educare Blog
CHEMISTRY
Aplus Educare Blog
Aplus Educare Blog
MATHEMATICS
Aplus Educare Blog
Good
ReplyDeleteAm writing notes from this
Helpful blog