ഒബതാം ക്ലാസ് വാര്‍ഷിക പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ഓരോ വിഷയത്തിന്റെയും ഇംഗ്ലീഷ് & മലയാളം മീഡിയം ചോദ്യപോപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു.ലിങ്കുകളിൽ നിന്ന് ഇവ ഡൗൺലോഡ് ചെയ്ത് പരിശീലനത്തിനായ് ഉപയോഗിക്കാവുന്നതാണ്.
ഇത്തവണത്തെ ഒബതാം ക്ലാസ് വാർഷീക പരീക്ഷക്കു ഫസ്റ്റ് ടേര്‍മില്‍
നിന്ന് 10% ഉം സെക്കന്റ് ടേമിൽ നിന്ന് 20% ഉം തേർഡ് ടേര്‍മില്‍
നിന്ന് 70% ഉം ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ ഇപ്പോഴത്തെ രീതി അനുസരിച്ച് ഓരോ ചോദ്യപ്പേപ്പറിലും 25%അധികചോദ്യങ്ങൾ ഉള്ളതിനാൽ ഫലത്തിൽ തേർഡ് ടേര്‍മിലെ പാഠഭാഗത്തു നിന്ന് തന്നെ ഏകദേശം 95% മാർക്കിനുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതിനാൽ ആദ്യ രണ്ട് ടേര്‍മിലെയും പാഠഭാഗങ്ങൾ ഒരു വട്ടം വായിച്ചതിനു ശേഷം തേർഡ് ടേര്‍മ ഭാഗങ്ങൾ മാത്രം നന്നായി റിവിഷൻ നടത്തിയാൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് നേടാനാകും. ഈ ഉദ്ദേശത്തോടെ തയ്യാറാക്കിയത്

MALAYALAM
ENGLISH
Aplus Educare Blog
HINDI
PHYSICS
Aplus Educare Blog
PHYSICS
Aplus Educare Blog
CHEMISTRY
Aplus Educare Blog
SOCIAL SCIENCE
Download [Malayalam Medium]
Aplus Educare Blog
BIOLOGY
Aplus Educare Blog
MATHEMATICS
Aplus Educare Blog
where is the link for download
ReplyDeletehow is it download
ഇതിന്റെ ലിങ്ക് എവിടെ?🤔🤔
ReplyDelete