Sunday, February 16, 2020

CLASS-9-CHEMISTRY-കാര്‍കാര്‍ബണിന്റെ ലോകം-പരിശീലനചോദ്യങ്ങള്‍

ഒമ്പതാം ക്ലാസ് കെമിസ്ട്രിയിലെ കാർബണിന്റെ ലോകം  എന്ന യൂണിറ്റിലെ ഏതാനും പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

DOWNLOAD-CLASS-9-CHEMISTRY-കാര്‍കാര്‍ബണിന്റെ  ലോകം

No comments:

Post a Comment