2020 SSLC IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി തിയറി വിഭാഗത്തില്‍ മുഴുവന്‍
മാര്‍ക്ക് നേടുന്നതിന് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട
തിയറി ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ചോദ്യശേഖരം
തയ്യാറാക്കി എപ്ലസ്എ ഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അധ്യാപകന്‍ ശ്രീ റിയാസ്. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
