ഒമ്പതാം ക്‌ളാസിലെ ഫിസിക്സിലെ എല്ലാ പാഠങ്ങളുടേയും
പരിശീലനചോദ്യങ്ങളും അതിന്റെ ഉത്തരവും (MM) തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇത്തവണത്തെ വാർഷീക പരീക്ഷക്കു ഫസ്റ്റ് term ൽ നിന്ന് 10% ഉം സെക്കന്റ് ടേമിൽ നിന്ന് 20% ഉം തേർഡ് term ൽ നിന്ന് 70% ഉം ചോദ്യങ്ങൾ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോഴത്തെ രീതി അനുസരിച്ച് ഓരോ ചോദ്യപ്പേപ്പറിലും 25%അധികചോദ്യങ്ങൾ ഉള്ളതിനാൽ ഫലത്തിൽ തേർഡ് term ലെ പാഠഭാഗത്തു നിന്ന് തന്നെ ഏകദേശം 95% മാർക്കിനുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതിനാൽ ആദ്യ രണ്ട് term ലെയും പാഠഭാഗങ്ങൾ ഒരു വട്ടം വായിച്ചതിനു ശേഷം തേർഡ് തേർഡ് term ഭാഗങ്ങൾ മാത്രം നന്നായി റിവിഷൻ നടത്തിയാൽ കുട്ടികൾക്ക് ഉയർന്ന ഗ്രേഡ് നേടാനാകും.
DOWNLOAD-CLASS-9-PHYSICS-MODIFIED TEXT BOOK-PRACTICE QUESTIONS AND ANSWERS-ALL CHAPTERS

No comments:
Post a Comment