2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പത്താം ക്ലാസ് കെമിസ്ട്രി പഠിപ്പിക്കാനുള്ള രസമുള്ള രസതന്ത്രങ്ങള്‍ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് വേങ്ങര പിപി ടി എം വൈ എച്ച് എസ് എസ് ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-CHEMISTRY-EASY CHEMISTRY-VIDEO LESSON
February 19, 2020
