രസതന്ത്രത്തിലെ PERIODIC PROPERTIES എന്ന മൂന്നാം
പാഠം ലളിതമായി വിശകലനം ചെയ്യുന്ന വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച് എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
PLUS ONE CHEMISTRY-PERIODIC PROPERTIES-VIDEO LESSON

