Monday, February 24, 2020

SSLC-VIJAYAVANI-ICT-2020-PART-3

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി   ഇൻഫർമേഷൻ ടെക്നോളജി / ഐ.ടി   പാഠഭാഗങ്ങളെ  ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ മൂന്നാമത്തെ ക്ലാസ് അവതരിപ്പിക്കുന്നത്   അവനവന്‍ചേരി   ഗവഃ ഹൈസ്കൂള്‍  അധ്യാപകന്‍ ശ്രീ ജഫറുദ്ദീന്‍  സാര്‍.. ക്ലാസ് കേൾക്കുക ! ഡൌൺലോഡ് ചെയ്ത് കുട്ടികളെ കേൾപ്പിക്കുക !   

No comments:

Post a Comment