നാളെ (17/02/20) ന് നടക്കുന്ന SSLC മോഡൽ ഹിന്ദി, ഇംഗ്ലീഷ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സഹായകരമായ ക്ലാസുകളുടെ ലളിതമായ വീഡിയോ അവതരണം എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ നസീര്‍ സാര്‍, ജി.വി.എച്ച്.എസ്.എസ് കല്പകാഞ്ചേരി .ശ്രീ നസീര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HINDI-MODEL EXAM-2020
ENGLISH-
SSLC-HINDI-MODEL EXAM-2020
