ഈ വര്‍ഷത്തെ എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി
വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠത്തിലെ ജൂൾസ് നിയമം രസകരമായി മനസ്സിലാക്കി തരുന്ന വീഡിയോ
അവതരണം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് വേങ്ങര പിപി ടി എം വൈ എച്ച് എസ് എസ്
ലെ അധ്യാപകന്‍ ശ്രീ ഫൈസല്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-ജൂൾസ് നിയമം / Joule's law