Tuesday, February 25, 2020

SSLC-IT EXAM-2020-FINAL TOUCH

2020 SSLC IT പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 25 ന് ആരംഭിക്കാനിരിക്കെ
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി IT പഠന വിഭവങ്ങള്‍

SSLC  IT  പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ .അൽപ്പം ഒന്ന് ശ്രദ്ധിച്ചാൽ എളുപ്പത്തിൽ മാർക്ക് വാങ്ങാനുള്ള വഴികള്‍  
ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം
  •  ഒരുമണിക്കൂര്‍
മാര്‍ക്ക് 
  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50
ഐടി  പരീക്ഷയക്ക്  തിയറിപ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 
ഭാഗം I - തിയറി
  • ഐ സി ടി പാഠപുസ്തകത്തില്ലെ എല്ലാ അധ്യായങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങളാണ്  തിയറി ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക .  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.
വിഭാഗം  1 (Group 1) :  Multiple Choice Questions
  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും
വിഭാഗം  2 (Group 2):  Very Short Answer Questions
  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും
ഭാഗം II - പ്രാക്ടിക്കല്‍ 
  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ
     വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.

  വിഭാഗം
   (Group)
                       
                  
 പാഠഭാഗം
സോഫ്റ്റ് വെയറില്‍
പ്രത്യക്ഷപ്പെടുന്ന
ചോദ്യങ്ങള്‍
ഉത്തരം
നല്‍കേണ്ട
ചോദ്യങ്ങള്‍

സ്കോര്‍
     
       1
ഡിസൈനിങ്ങിന്‍റെ  ലോകത്തേക്ക്,
  ഭൂപട വായന ( MAP READING, 
THE WORLD OF DESIGNING)
       
             2

        1

      7

      2
പ്രസിദ്ധീകരണത്തിലേക്ക്               (  PUBLISHING)

             2

         1

      7

      3

പൈത്തണ്‍ ഗ്രാഫിക്സ്,
വിവര സഞ്ചയം – ഒരാമുഖം

(PYTHON GRAPHICS,
DATABASE- AN INTRODUCTION)



             2


        1

   
     7

     4

വെബ് ഡിസൈനിങ് മിഴിവോടെ,
ചലിക്കും ചിത്രങ്ങള്‍
(ATTRACTIVE WEB DESIGNING,
  MOVING IMAGES)

            2

         1

       7
                                
                                                                                                               
പ്രാക്ടിക്കല്‍   വര്‍ക്ക്ബുക്ക്                                                               

       2
                                                                                                                                                                            
                                                                                                                        ആകെ സ്കോര്‍
  
      30

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം
  • പരീക്ഷാഹാളിലേക്ക് ഫ്‌ളാഷ് ഡ്രൈവ്, മൊബൈല്‍ഫോണ്‍ സ്മാര്‍ട്ട് വാച്ച്, ടാബ് ലെറ്റ് തുടങ്ങിയ ഉപകരണങ്ങള്‍ കൊണ്ടുപോകരുത്
  • പരീക്ഷ തുടങ്ങി കൃത്യം ഒരു  മണിക്കൂര്‍ കഴിയുമ്പോള്‍ സോഫ്റ്റ് വെയര്‍ വിന്‍ഡോ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ്
  • തിയറി  എക്‌സാമിന്റെ മൂല്യ  നിര്‍ണയം സോഫ്റ്റ്്‌വെയറാണ് നിര്‍ണയിക്കുന്നത്
  • തിയറി എക്‌സാം പൂര്‍ത്തിയാക്കിയ ശേഷം ഇന്‍വിജലേറ്ററുടെ അനുമതിയോടെ പ്രാക്ടിക്കല്‍ എക്‌സാമിലേക്ക് കടക്കാവുന്നതാണ്
  •  പ്രാക്ടിക്കല്‍ എക്‌സാമിന്റെ മൂല്യ  നിര്‍ണയം ഇന്‍വിജലേറ്ററായിരിക്കും പരിഗണിക്കുക
  • പരീക്ഷാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ തന്നെ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയ്യുക
  • സ്റ്റാര്‍ട്ട് എക്‌സാം ബട്ടന്‍ പ്രസ് ചെയ്യുന്നതിലൂടെ ആരംഭിക്കുന്ന ഐ.ടി പരീക്ഷയുടെ സമയം സോഫ്റ്റ്്‌വെയറാണ് കൗണ്ട് ഡൗണ്‍ ചെയ്യുന്നത്
  • പ്രക്ടിക്കല്‍ സെഷനിലെ ഓരോ പ്രവര്‍ത്തനവും ഇന്‍വിജലേറ്ററുടെ അനുമതിയോടെ അവസാനിപ്പിക്കേണ്ടതും നിര്‍ദ്ദിഷ്ടലൊക്കേഷനില്‍ രജിസ്റ്റര്‍ നമ്പര്‍, ചോദ്യനമ്പര്‍ എന്ന ക്രമത്തില്‍ സേവ് ചെയ്യേണ്ടതുമാണ്മാത്രം 
  • പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യത്തിനും ചോഴ്്‌സ് ഉണ്ടായിരിക്കുന്നതാണ് ആയതിനാല്‍ നന്നായി ചെയ്യാന്‍ സാധിക്കുന്ന ചോദ്യത്തിന് മാത്രം സ്റ്റാര്‍ട്ട് കൊടുക്കുക
  • ഉത്തരം അറിയില്ലെങ്കിലും പ്രാക്ടിക്കല്‍ സെഷനിലെ ഓരോ ചോദ്യവും പരീക്ഷാര്‍ഥികള്‍ അറ്റന്റ് ചെയ്യേണ്ടതും സ്റ്റാര്‍ട്ട്  ബട്ടന്‍ പ്രസ് ചെയ്യാനും ശ്രമിക്കേണ്ടതാണ്.
FULL FORMS
  • SVG    : Scalable Vector Graphics
  • PNG   : Portable Network Graphics
  • WYSIWYG : What You See Is What You Get
  • HTML : Hypertext Markup Language
  • UTP        : Unshielded Twisted Pair Cable
  • HTTP   : Hyper Text Transfer Protocol
  • IETF     :The Internet Engineering Task Force
  • DNS       : Domain Name System
  • ICANN :The Internet Corporation for Assigned Names and Numbers
  • OTP         : One Time Password
  • FPS          : Frames Per Second
  • GUI          : Graphical User Interface
  • ATM         : Automated Teller Machine
  • ENIAC   :Electronic Numerical Integrator And Computer
  • LAN        : Local Area Network
  • WAN        : Wide area network
  • WIFI         :Wireless Fidelity
  • DHCP       :Dynamic Host Configuration Protocol
  • GIS              :Geographical Information System

IT THEORY-EXAM- QUESTIONS-2020

IT THEORY-EXAM- QUESTIONS-2020
SSLC-IT EXAMINATION-2020-LETS PRACTICE-RAMSHITHA TEACHER
SUPPORTING DOCUMENTS

സിപ്പ് ഫയല്‍ ലിങ്ക് കൂടി ചേര്‍ത്ത PDF ഫയല്‍-CLICK TO DOWNLOAD

SSLC IT EXAMINATION 2020, MODEL QUESTION - PYTHON GRAPHIC. 1




SSLC IT EXAMINATION 2020, MODEL QUESTION - PYTHON GRAPHIC. 2


SSLC IT EXAMINATION 2020, MODEL QUESTION - CREATE LAYER QGIS


SSLC IT EXAMINATION 2020, MODEL QUESTION - ANIMATION IN SYNFIG STUDIO 2



VIDEO CLASS BY DHANYA TEACHER
SSLC-IT-MODEL EXAMINATION -PRACTICAL- Inkscape-1

SSLC-IT-MODEL EXAMINATION -PRACTICAL- Inkscape-2

SSLC-IT-MODEL EXAMINATION -PRACTICAL- Database-1

SSLC-IT-MODEL EXAMINATION -PRACTICAL- Database-2

SSLC-IT-MODEL EXAMINATION -PRACTICAL- HTML-1

SSLC-IT-MODEL EXAMINATION -PRACTICAL- HTML-2


SSLC-IT-MODEL EXAMINATION -PRACTICAL-Python-1


SSLC-IT-MODEL EXAMINATION -PRACTICAL-Python-2

SSLC-IT-MODEL EXAMINATION -PRACTICAL-Python-3

SSLC-IT-MODEL EXAMINATION -PRACTICAL-Qgis-1

SSLC-IT-MODEL EXAMINATION -PRACTICAL-Synfig-1


SSLC-IT-MODEL EXAMINATION -PRACTICAL-Sunclock


SSLC-IT-MODEL EXAMINATION -PRACTICAL-Writer-Mailmerge


SSLC-IT-MODEL EXAMINATION -PRACTICAL-Writer Styles


SSLC-IT-MODEL EXAMINATION -PRACTICAL-Index

VIDEO CLASS BY MANOJ SIR






No comments:

Post a Comment